Post Category
പുനര്‍ ലേലം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ അംഗീകൃത കശാപ്പുശാലയില്‍ കശാപ്പ് ചെയ്ത മാട്ടിറച്ചി വാങ്ങി ശാലോംപുരം, മങ്ങാട്, കുറുമ്പകര, ഇരുപത്തിമൂന്ന് എന്നിവിടങ്ങളില്‍ 2027 മാര്‍ച്ച് 31 വരെ സ്വന്തമായി സ്്റ്റാള്‍ കെട്ടി വില്‍പന നടത്തുന്നതിനുളള അവകാശം ലേലം ചെയ്യുന്നു. മെയ് 23 രാവിലെ 11ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം നടക്കും.
ഫോണ്‍ : 04734 246031.
date
- Log in to post comments