Post Category
അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തോന്നയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ 5,6 ക്ലാസ്സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു.
താത്പര്യമുള്ളവര്‍ 9847967632, 9846289916 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments