Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ലാബ് റിയേജൻറുകൾ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 22, 23, 25 തീയതികളില്‍ രാവിലെ 10 മുതല്‍ 5 വരെ ടെന്‍ഡര്‍ ഫോമുകള്‍ വിതരണം ചെയ്യും.
ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ ഒന്നിന് വൈകുന്നേരം 5 മണി. ഫോണ്‍: 0471-2223594
date
- Log in to post comments