Skip to main content

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം

2026 മാർച്ച് എസ്.എസ്.എൽ.സിടി.എച്ച്.എസ്.എൽ.സിഎ.എച്ച്.എസ്.എൽ.സിഎസ്.എസ്.എൽ.സി (എച്ച്.ഐ)ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയംഫോട്ടോകോപ്പിസ്‌ക്രൂട്ടിണി എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകർക്ക് മേയ് 21 നകം സമർപ്പിക്കണം. പ്രഥമാധ്യാപകർക്ക് മേയ് 22 വരെ ഓൺലൈൻ വേരിഫിക്കേഷൻ നടത്താം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയതിന്റെ പ്രിന്റൗട്ടും ഫീസും സ്‌കൂളുകളിൽ സമർപ്പിക്കാത്തതും പ്രഥമാധ്യാപകർ ഓൺലൈൻ വെരിഫിക്കേഷൻ നടത്താത്തതുമായ അപേക്ഷകൾ പുനർമൂല്യനിർണ്ണയംഫോട്ടോകോപ്പിസ്‌ക്രൂട്ടിണി എന്നിവയ്ക്ക് പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in.

പി.എൻ.എക്‌സ്. 1518/2026

date