Skip to main content

പബ്ലിക് ഹിയറിംഗ്

ഏറനാട് താലൂക്ക്, മേല്‍മുറി വില്ലേജില്‍  ബ്ലോക്ക് നമ്പര്‍ 2,  1065/223, 1065/225, 1065/224 റീ-സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട 0.9297 ഹെക്ടര്‍ ഭൂമിയില്‍ സ്വകാര്യ വ്യക്തി നടത്തുന്ന ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍ ക്വാറി പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ (ഡ്രാഫ്റ്റ്  ഇ.ഐ.എ റിപ്പോര്‍ട്ട് ) പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പബ്ലിക് ഹിയറിംഗ് ജൂണ്‍ 18 ന് രാവിലെ 10.30ന് മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

 

date