Post Category
ഹോമിയോ ഫാര്‍മസിസ്റ്റ് ഗ്രേഡ് II അഭിമുഖം
ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 80/2024) തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മേയ് 20, 21 തീയതികളില്‍ നടക്കും. പി.എസ്.സി ജില്ലാ ഓഫീസിലാണ് അഭിമുഖം. അര്‍ഹരായവര്‍ക്ക് എസ്.എം.എസ് വഴിയും പി.എസ്.സി പ്രൊഫൈല്‍ വഴിയും വിവരം നല്‍കിയിട്ടുണ്ട്. പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത്, അതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments