Skip to main content

ഗതാഗത നിയന്ത്രണം

 

ആട്ടോർ റോഡ് ബി എം ആൻഡ് ബി സി ചെയ്‌തു നവീകരിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി പാൽ സൊസൈറ്റിക്കു സമീപം ഇന്ന് മുതൽ (16/05/2026) കൽവെർട്ടു പൊളിച്ചു പണിയുന്ന പ്രവൃത്തികൾ  ആരംഭിക്കുന്നതിനാൽ, പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്ന് പുഴക്കല്‍ പി.ഡബ്ല്യു.ഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു. ആട്ടോര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മൈലാഞ്ചി റോഡ് വഴിയും മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ തിരൂര്‍ വഴിയോ കുന്നത്തുപീടിക വഴിയോ പോകേണ്ടതാണ്.

date