Skip to main content

ലേലം

കോടതി കുടിശിക തുക ഈടാക്കുന്നതിൻ്റെ ഭാഗമായി വടക്കാഞ്ചേരി വില്ലേജ് ബ്ലോക്ക് നമ്പർ 53, റീ.സർവേ 33/79 ൽ 0.0405 ഹെക്ടർ ഭൂമി ലേലം ചെയ്യുന്നു. ജൂൺ 23ന് രാവിലെ 11 മണിക്ക് വടക്കാഞ്ചേരി വില്ലേജ് ഓഫീസിൽ വച്ച് തലപ്പിള്ളി തഹസിൽദാരോ തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും. ഫോൺ 04884 232226.

date