Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അന്തേവാസികളുടെ ഉപയോഗത്തിനായി 2026-27 വര്‍ഷം ഗുണനിലവാരമുള്ള ബെഡ് ഷീറ്റ് വിതരണം ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 21 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2960400.
date
- Log in to post comments