Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ മീന്‍വല്ലം പദ്ധതിയിലേക്ക് ജീവനക്കാര്‍ക്ക് തുപ്പനാട് അരുവി മുറിച്ച് കടന്ന് യാത്ര ചെയ്യുന്നതിനായി താല്‍ക്കാലിക തടി പാലം പണിയുന്ന ജോലിയിലേക്ക് പി.ഡബ്ലിയു.ഡി അംഗീകൃത കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 18ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം 3.30 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കുമെന്ന് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു
date
- Log in to post comments