Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ (പാലക്കാട് ഗവ മെഡിക്കല്‍ കോളേജ് ) വനിത ഹോസ്റ്റലില്‍ 65 റൂമുകളിലെ ഡോറുകളുടെ മോര്‍ട്ടിസ് ലോക്കിന് പകരം സ്റ്റീല്‍ ആല്‍ഡ്രോബ് സെറ്റ് സപ്ലൈ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 20 വൈകീട്ട് മൂന്നിന് മുന്‍പ് നൽകണം. അന്നേദിവസം 3.30 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുന്നതാണ്. ഫോണ്‍: 0491 2974125
date
- Log in to post comments