Post Category
*എ.ബി.സി സെന്ററിൽ നിയമനം*
വയനാട് ജില്ലാ പഞ്ചായത്തിന്റെ തെരുവ് നായ പ്രജനന നിയന്ത്രണ പദ്ധതിയുടെ ഭാഗമായ സുൽത്താൻ ബത്തേരി എ.ബി.സി സെന്ററിലേക്ക് വെറ്ററിനറി ഡോക്ടർ (2), മൃഗപരിപാലകൻ (4), ഓപ്പറേഷൻ തീയറ്റർ സഹായി (1), ശുചീകരണ സഹായി (1), ഡോഗ് ക്യാച്ചേഴ്സ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലുമായി മെയ് 22 രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04936 202292
date
- Log in to post comments