Skip to main content

*അഭിമുഖം മാറ്റിവെച്ചു*

മേപ്പാടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലേക്ക് ആശാ പ്രവർത്തകയെ തെരഞ്ഞെടുക്കുന്നതിന് മെയ് 21 രാവിലെ 11ന് നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫോൺ: 04936 282854.

date