Post Category
*ഗസ്റ്റ് അധ്യാപക നിയമനം*
കൽപ്പറ്റ എൻ.എം.എസ്.എം സർക്കാർ കോളേജ് ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹിസ്റ്ററി വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം മെയ് 23 രാവിലെ 10.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04936 204569
date
- Log in to post comments