Post Category
*ഗ്രാമസഭ 21ന്*
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് (ആയിരംകൊല്ലി) ഗ്രാമസഭ മെയ് 21 ഉച്ചയ്ക്ക് രണ്ടിന് നന്ദൻകവല സാംസ്കാരിക നിലയത്തിൽ നടക്കും. മുഴുവൻ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments