Skip to main content

ട്രേഡ് ഇൻസ്ട്രക്ടർ അഭിമഖം

തിരുവനന്തപുരം വട്ടിയൂർക്കാവ്സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ അഭിമുഖം മെയ് 21 രാവിലെ 10 ന് കോളേജിൽ വച്ച് നടത്തുന്നു. ഐ.ടി.ഐ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്www.cpt.ac.in.

പി.എൻ.എക്‌സ്. 1537/2026

date