Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു  

 കിഫ്ബി പദ്ധതിയിലൂടെ അഷ്ടമുടി കായലിന് കുറുകെ നിര്‍മിക്കുന്ന പെരുമണ്‍ പാലത്തിന്റെ സി.ആര്‍.ഇസഡ് ക്ലിയറന്‍സിനായി റാപ്പിഡ് ഇ.ഐ.എ  പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്‍സള്‍ട്ടന്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്യു.സി.ഐ-നാബെറ്റ് അക്രെഡിറ്റേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം.  അവസാന തീയതി:  മെയ് 30.    വിവരങ്ങള്‍ക്ക് കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (കൊല്ലം ഡിവിഷന്‍) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ, eekrfbklm@gmail.com  വിലാസത്തിലോ ബന്ധപ്പെടാം.
 

 

date