Post Category
താത്പര്യ പത്രം ക്ഷണിച്ചു
മലപ്പുറം ഗവ.കോളെജിലെ ഗോള്‍ഡന്‍ ജൂബിലി ലേഡീസ് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം ആവശ്യമായ പലചരക്ക് സാധനങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിവ എത്തിച്ച് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്ന് താത്പര്യ പത്രം ക്ഷണിച്ചു. മെയ് 25ന് ഉച്ചക്ക് രണ്ടിനകം താത്പര്യ പത്രം കോളെജ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 9061734918.
date
- Log in to post comments