Post Category
വിവിധ കോളെജുകളില്‍ സൈക്കോളജിസ്റ്റ് നിയമനം
നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനാധികാരിയായി നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മാര്‍ത്തോമ കോളേജ് ചുങ്കത്തറ, അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിലമ്പൂര്‍, എം.ഇ.എസ്. കോളേജ് മമ്പാട്, അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് വണ്ടൂര്‍, കെ.ടി.എം. കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കരുവാരകുണ്ട് എന്നീ കോളേജുകളിലേക്കായി മൂന്ന് സൈക്കോളജിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം മെയ് 22ന് രാവിലെ 9.30ന് നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍ : 04931260332.
date
- Log in to post comments