Skip to main content

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളെജില്‍ സൈക്കോളജിസ്റ്റ് നിയമനം

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളെജില്‍ 2026-27 അധ്യയന വര്‍ഷം സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 04933 227370, 8606603153.

date