Skip to main content

പരാതി പരിഹാര അദാലത്ത്

 

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ നിലവില്‍ തീര്‍പ്പാകാത്ത പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ജൂണ്‍ നാലിന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2840254.

date