Post Category
മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് തെരഞ്ഞെടുപ്പ് വിജ്ഞാപനം*
കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ഐവ്യാൻ മൾട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് മാർക്കറ്റിങ്ങ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ ബോർഡ് മെമ്പർമാർ, ഓഫീസ് ഭാരവാഹികൾ എന്നീ സ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചു. തൃശൂർ ജില്ലാ മജിസ്ട്രേറ്റും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രനാണ് വരണാധികാരി. ബോർഡ് മെമ്പർമാർ- ആറ് (ജനറൽ -3, എസ്.സി, എസ്.ടി - 1, സ്ത്രീകൾ -2), ഓഫീസ് ഭാരവാഹികൾ - 2 (ചെയർമാൻ -1, വൈസ് ചെയർമാൻ -1) എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
date
- Log in to post comments