Post Category
*കേരള ആരോഗ്യ സർവകലാശാല ബിരുദദാന സമ്മേളനം ഇന്ന്* (19.05.2026)
കേരള ആരോഗ്യ സർവകലാശാല ബിരുദദാന സമ്മേളനം ഇന്ന് രാവിലെ 11 ന് തൃശൂരിലെ സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. മുഖ്യാതിഥിയായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ പങ്കെടുക്കും.
date
- Log in to post comments