Skip to main content

പാചക വാതക സിലിണ്ടറുകളുടെ വിതരണം : അദാലത്ത് മെയ് 20ന്

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം കാര്യക്ഷമമായും പരാതി രഹിതവുമായി നടത്തുന്നതിന് താലൂക്ക്തല ഓപ്പണ്‍ ഫോറം മെയ് 20 രാവിലെ 11 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227504.

date