Post Category
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: എന്‍ഡ്യുറന്‍സ് ടെസ്റ്റ് മെയ് 19 മുതല്‍
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കാറ്റഗറി നമ്പര്‍ 211/2025, 213/2025, 250/2025, 253/2025, 255/2025 തസ്തികകളുടെ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുളള എന്‍ഡ്യുറന്‍സ് ടെസ്റ്റ് (രണ്ട് കി.മീ ദൂരം ഓട്ടം) മെയ് 19,20,21,22 തീയതികളില്‍ രാവിലെ 5.15 മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മുതല്‍ ഇളകൊളളൂര്‍ മഹാദേവ ക്ഷേത്രം വരെ നടത്തും. പിഎസ്സി സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റും തിരിച്ചറിയല്‍ രേഖയുടെ അസലും മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റുമായി
പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹാജരാകണം. ഫോണ്‍ : 0468 2222665.
date
- Log in to post comments