Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ്സ് നമ്പർ 22 (നാലുകുളങ്ങര ഗേറ്റ്) അടിയന്തര ടാറിങ് പണികൾക്കായി മേയ് 20 വൈകിട്ട് ആറ് വരെ അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ്സ് നമ്പർ 21 (തഴുപ്പ് ഗേറ്റ്) വഴി പോകണം.
date
- Log in to post comments