Skip to main content

ടെൻഡർ ക്ഷണിച്ചു

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഓടമ്പള്ളി - മുട്ടുരുത്തി റോഡ് നിർമ്മാണ പ്രവൃത്തിക്ക് ലൈസൻസുള്ള കരാറുകാരിൽ നിന്നും ടെൻഡർ  ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ etenders.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ലഭ്യമാണ്. മേയ് 26-ന് വൈകുന്നേരം 4 മണി വരെ ഓൺലൈനായി ടെൻഡറുകൾ  സമർപ്പിക്കാം. ഫോൺ: 0478-2523010.

date