Post Category
അഭിമുഖം
വള്ളിക്കീഴ് സര്‍ക്കാര്‍ എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (ജൂനിയര്‍), സോഷ്യോളജി (ജൂനിയര്‍) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. മെയ് 29 രാവിലെ 10ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9496404367, 04742795844.
date
- Log in to post comments