Skip to main content

മരങ്ങളുടെ ലേലം

തൊടുപുഴ താലൂക്കില്‍  മണക്കാട് വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയിലെ  മരങ്ങള്‍  മെയ് 29ന്  രാവിലെ 11 ന് ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222503

date