Skip to main content

റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായി

 

 

കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ സെയില്‍സ്മാന്‍ (കാറ്റഗറി നം- 105/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ 2026 ഏപ്രില്‍ 27ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date