Post Category
ക്ലര്‍ക്ക് നിയമനം
എരുത്തേമ്പതി ഗ്രാമപഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി എന്‍ജീനിയറിങ് വിഭാഗത്തിൽ ക്ലര്‍ക്ക് നിയമനം നടത്തുന്നു. പത്താം ക്ലാസും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 18-41 വയസ്. എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. മെയ് 30 വൈകീട്ട് അഞ്ചിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ/ റജിസ്റ്റേഡ് തപാൽ മുഖേനയോ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 236228.
date
- Log in to post comments