Post Category
ക്ഷീരദിനാചരണം; മത്സരങ്ങള്‍ മെയ് 26ന്
ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ മെയ് 26ന് രാവിലെ 10 മുതല്‍ ഉപന്യാസരചന, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും. യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം. മെയ് 24 വൈകിട്ട് അഞ്ചിന് മുമ്പായി 0476 2698550, 8089391209, 9495973885 നമ്പരുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments