Post Category
സൈക്കോളജിസ്റ്റ് നിയമനം
മങ്കട ഗവ. കോളേജില്‍ 2026-27 അധ്യയനവര്‍ഷം ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ (ഓണ്‍ കോണ്‍ട്രാക്ട്) നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/ കൗണ്‍സിലിംഗ് മേഖലയിലെ പ്രവര്‍ത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അഭിമുഖം 22ന് രാവിലെ 9.30ന് കോളേജില്‍ നടക്കും. ഫോണ്‍-9188900202, 04933202135.
date
- Log in to post comments