Post Category
*മഴക്കാല മുന്നൊരുക്ക പരിശീലനം*
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ മഴക്കാല മുന്നൊരുക്ക പരിശീലന പരിപാടി മെയ് 21ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ കളക്ടറേറ്റ് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടക്കും. ജില്ലയിലെ ഐ.എ.ജിയില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകളില്‍ നിന്നും പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും അഞ്ച് പേര്‍ക്ക് വീതം പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍- 8157044470
date
- Log in to post comments