Skip to main content

*ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സ്*

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫൈഡ് ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫിറ്റ്‌നസ് മേഖലയില്‍ സമഗ്ര പരിശീലനം ലഭിക്കും. 450 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് എന്‍.സി.വി.ഇ.ടി അംഗീകൃതമാണ്. പ്ലസ് ടുവാണ് യോഗ്യത. ഫോണ്‍: 9495999669

date