Post Category
*സൗജന്യ ബേക്കറി നിര്‍മാണ പരിശീലനം*
കല്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ആര്‍സെറ്റിയില്‍ സൗജന്യ ബേക്കറി നിര്‍മ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 20ന് ആരംഭിക്കുന്ന 12 ദിവസത്തെ പരിപാടിയില്‍ ബര്‍ഗര്‍, സാന്ഡ്വിച്ച്, പുഡ്ഡിങ്, ഫ്രൈഡ് ചിക്കന്‍, പിസ്സ, പഫ്സ്, ബിരിയാണി, മയോണൈസ്, ഫ്രൈഡ് റൈസ്, പുലാവ് തുടങ്ങിയ തയ്യാറാക്കാനുള്ള പരിശീലനം ലഭിക്കും. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8590762300, 8078711040
date
- Log in to post comments