Skip to main content

*അധ്യാപക നിയമനം*

മുണ്ടേരി ജി.വി.എച്ച്.എസില്‍ എല്‍.പി.എസ്.ടി തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 22ന് രാവിലെ 10:30 ന് ഹൈസ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 04936 204082

 

date