Skip to main content

അഭിമുഖം

നെയ്യാറ്റിൻകര കുളത്തൂർ ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ കോളേജ് സൈക്കോളജിസ്റ്റിന്റെ (ഓൺ കോൺട്രാക്ട്) ഒരു ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സെക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 26 ന് ഉച്ചക്ക് 12 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ജീവനിയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാ യോഗ്യത/ അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

പി.എൻ.എക്‌സ്. 1564/2026

date