Skip to main content

ക്വട്ടേഷൻ

മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ 1500 സി.സി.യിൽ താഴെയുള്ള രണ്ട് എ.സി. യൂട്ടിലിറ്റി വാഹനങ്ങൾക്കായി (എൽ.എം.വി.-5 സീറ്റ് കാർ) ക്വട്ടേഷൻ ക്ഷണിച്ചു. നിരതദ്രവ്യം: 1000 രൂപ. മെയ് 20-ന് വൈകിട്ട് നാലിന് മുമ്പായി എൻവയോൺമെന്റൽ എഞ്ചിനീയർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയം, കൊല്ലം-691001 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.kspcb.kerala.gov.in, ഫോൺ: 0474-2762117, 0474-2950617, 7994452390.

 

date