Skip to main content

അങ്കണവാടി ഹെൽപർ ഒഴിവ്

കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ  സെന്റർ നമ്പർ 32 അങ്കണവാടി കം ക്രഷിൽ ഹെൽപർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18-നും 35-നും മധ്യേ പ്രായമുള്ള, എസ്.എസ്.എൽ.സി. യോഗ്യതയുള്ളവരും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരുമായ വനിതകൾക്ക് മേയ് 29-ന്   മുമ്പായി  അപേക്ഷിക്കാം. ഫോൺ: 0479-2442059.

date