Post Category
ഇ-ടെന്‍ഡര്‍
കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സെക്യൂരിറ്റി സര്‍വീസ് നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. നിയമിക്കുന്ന ജീവനക്കാര്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സേനകളില്‍ നിന്നും വിരമിച്ചവരും 55 വയസ്സില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. അവസാന തീയതി: മെയ് 26 വൈകീട്ട് അഞ്ച് മണി. വിവരങ്ങള്‍ക്ക്: http://www.etenders.kerala.gov.in. ഫോണ്‍: 0475-2228702.
date
- Log in to post comments