Post Category
ഇ-ടെന്‍ഡര്‍
കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് പ്രിന്റിംഗ് സാധനങ്ങള്‍, ലിക്വിഡ് ഓക്സിജന്‍ എന്നിവ വിതരണം ചെയ്യുന്നതിനും അഴുക്കുതുണികള്‍ അലക്കുന്നതിനും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മെയ് 26 വൈകിട്ട് മൂന്ന് വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: http://www.etenders.kerala.gov.in, ഫോണ്‍: 0474-2452610.
date
- Log in to post comments