Skip to main content

അഭിമുഖം മാറ്റി വെച്ചു

 

  ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍  മെയ് 21 മുതല്‍ 29 വരെ നടത്താനിരുന്ന  അഭിമുഖങ്ങള്‍   മാറ്റിവച്ചതായി   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.
 

 

date