Post Category
യു.ജി.സി നെറ്റ് പരിശീലനം
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ മേയ് മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പർ 2 (ഹൈബ്രിഡ്) ൽ കമ്പ്യൂട്ടർ സയൻസ്, മാനേജ്മെന്റ്, മലയാളം, ഇക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷന് 8136882389, 9495069307, 8547005087, 0471 2660512.
പി.എൻ.എക്സ്. 1586/2026
date
- Log in to post comments