Skip to main content

അപേക്ഷ ക്ഷണിച്ചു

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ 3 മാസം ദൈര്‍ഘ്യമുള്ള ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് അസിസ്റ്റന്റ്, മള്‍ട്ടി കുസീന്‍ കുക്ക്, ബേസിക് ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷണര്‍ കോഴ്‌സുകളിലേക്ക് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അവസാന തീയതി: ജൂണ്‍ 20. ഫോണ്‍: 9847174968, 9747029630.
 

 

date