Skip to main content

അഭിമുഖം

പോർട്ടബിൾ അനിമൽ ബെർത്ത് കൺട്രോൾ പദ്ധതിയുടെ നടത്തിപ്പിനായി പ്രോജക്ട് മാനേജർ, വെറ്ററിനറി സർജ്ജൻ, ഒ.ടി. അസിസ്റ്റന്റ്, അനിമൽ ഹാൻഡിലേഴ്സ്, ഡോഗ് ക്യാച്ചർ തസ്തികകളിലേക്ക് അഭിമുഖം നടത്തും. പ്രോജക്ട് മാനേജർക്ക് എബിസി പദ്ധതി നടപ്പിലാക്കിയ പ്രവൃത്തിപരിചയം, B.V.sc യും വെറ്ററിനറി സർജന് എബിസി പദ്ധതിയിൽ പ്രവർത്തിപരിചയം/ MVSc സർജറി/ ഗൈനക്കോളജി/ WVS ന്റെ കോഴ്സ് സർട്ടിഫിക്കറ്റും ഒ.ടി അസിസ്റ്റന്റിന് പൂക്കോട് വെറ്ററിനറി കോളജിൽ നിന്നുമുള്ള സ്റ്റൈപ്പൻഡറി ട്രെയിനിങ്/ വി.എച്ച്.എസ്.സി (അനിമൽ സയൻസ്) പാസായിരിക്കണം. യോഗ്യതയുള്ളവർ മേയ് 23 രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 1593/2026

date