Skip to main content

ഡ്രൈവർ കം ക്ലീനർ

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 60 വയസ്. അപേക്ഷ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി മേയ് 25 രാവിലെ 11ന് അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471 2222935.

പി.എൻ.എക്‌സ്. 1607/2026

date