Skip to main content

സിവിൽ സർവീസ് പരിശീലനം

യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 28 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ www.univesc.com വെബ് സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്‌സ്. 1616/2026

date