Post Category
അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്കായി സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്ന ലക്ഷ്യ സ്കോളർഷിപ്പ് 2026-27 പദ്ധതിയിലേക്കും പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന പദ്ധതിയിലേക്കും അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 27 വരെ നീട്ടി.
പി.എൻ.എക്‌സ്. 1621/2026
date
- Log in to post comments