Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് നെറ്റ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന ഫിഷിംഗ് നെറ്റുകൾ നിറയ്ക്കുന്നതിനായി എച്ച്.ഡി.പി.ഇ നെയ്ത ചാക്കുകൾ വിതരണം ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മേയ് 26 രാവിലെ 11 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്  0484-2394410. 

date